പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും കിട്ടുമ്പോള്‍ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു: സരയു

0
268

തന്റെ ജൻമദിനം പ്രമാണിച്ച് സരയു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

‘നല്ല ഒരു ജന്മദിനം ആയിരുന്നു…പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും ഒക്കെ കിട്ടുമ്പോൾ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു. അങ്ങോട്ട് ഒന്നും നൽകാതെ തന്നെ ഒരുപാട് സ്നേഹിക്കുന്ന സുഹൃത്തുക്കൾ തന്നെ ആണ് ജീവിതം… നന്ദി.. 30ന്റെ പടിവാതിലിൽ എത്തിയപ്പോഴും മനസ്സ് തുറന്ന് ഇങ്ങനെ 32പല്ലും കാണിച്ചു ചിരിക്കാൻ പറ്റുന്നത് സ്നേഹവും സൗഹൃദങ്ങളും കുടുംബവും തലചായ്ക്കാൻ ഒരു തോളുമൊക്കെയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവിലും ആ കണക്കിൽ ധനികയാണ് എന്ന അഹങ്കാരത്തിലുമാണ്…. ഒരുപാട് സ്നേഹം എല്ലാവർക്കും’.– താരം കുറിച്ചു.

നല്ല വാര്‍ത്തകള്‍ അറിയാന്‍, വാട്‌സ് അപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KatHEx3mzSREVFrleEwr8C
നല്ല വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.facebook.com/puthenvarthaa/
ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://t.me/puthenvartha