ഓ​ഹ​രി​വി​പ​ണി​യി​ൽ വ​ൻ തി​രി​ച്ചു​വ​ര​വ്

0
50

മും​ബൈ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ൻ തി​രി​ച്ച​ടി നേ​രി​ട്ട ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി ഇ​ന്ന് വ​ൻ നേ​ട്ട​ത്തി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ഏ​ഴ് ശ​ത​മാ​ന​ത്തോ​ളം നേ​ട്ട​മാ​ണ് ആ​ഭ്യ​ന്ത​ര ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ക​ണ്ട​ത്.

സെ​ൻ​സെ​ക്സ് 1,862 പോ​യി​ന്‍റ് കൂ​ടി 28,536 ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. നി​ഫ്റ്റി​യും 517 പോ​യി​ന്‍റ് കൂ​ടി 8,318ലെ​ത്തി.