Sunday, June 7, 2020

പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും കിട്ടുമ്പോള്‍ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു: സരയു

തന്റെ ജൻമദിനം പ്രമാണിച്ച് സരയു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ‘നല്ല ഒരു ജന്മദിനം ആയിരുന്നു...പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും ഒക്കെ കിട്ടുമ്പോൾ കുട്ടികളുടെ പോലെ...

വിവാഹഫോട്ടോ പുറത്തുവിട്ട് അനു സിതാര

നടി അനു സിതാരയുടെ നാലാം വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്. ഓര്‍മകള്‍ പങ്കുവച്ച് മനോഹരമായ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. 2015 ജൂലൈ 8 നായിരുന്നു അനു സിത്താര ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദിനെ വിവാഹം...

സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു: അമല പോള്‍

സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതായി തെന്നിന്ത്യയുടെ പ്രിയ നായിക അമല പോള്‍. ആ സമയത്താണ് ആടൈ തേടിയെത്തിയതെന്നും അത് വലിയ ആത്മവിശ്വാസം സമ്മാനിച്ചുവെന്നും അവര്‍ വ്യക്തമാക്കുന്നു. 'സിനിമ വിടണമെന്ന് ആഗ്രഹിച്ചു തുടങ്ങിയപ്പോഴാണ് 'ആടൈ' തേടിയെത്തിയത്. നായികാപ്രാധാന്യമുള്ള...

മകള്‍ക്കൊപ്പം മന്യ; വൈറലായി ഫോട്ടോകള്‍

മലയാളത്തില്‍ ബാലതാരമായി എത്തി ജോക്കര്‍ എന്ന സിനിമയില്‍ കലമ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മന്യ. വിവാഹ ശേഷം ചലച്ചിത്രമേഖലയില്‍ നിന്നും വിട്ടു നിന്ന നടി സോഷ്യല്‍ മീഡിയയില്‍...

ഭര്‍ത്താവിനെ കാണാനില്ല: ആശ ശരത്; വേറിട്ട പ്രമോഷനുമായി സിനിമാ താരം

ഭര്‍ത്താവിനെ കാണാനില്ലെന്ന് ഫേസ്ബുക്ക് വീഡിയോയില്‍ സിനിമ താരം ആശ ശരത്. പുതിയ ചിത്രമായ 'എവിടെ?' യുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ആശ ശരതിന്റെ വീഡിയോ. ഭര്‍ത്താന് സഖറിയായെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷില്‍...

നിത അംബാനിയുടെ കോടികള്‍ വിലയുള്ള ബാഗിന്റെ വിശേഷങ്ങള്‍ വായിക്കാം

റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ബാഗ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബാഗിന്റെ വിലയായിരുന്നു സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചത്. രണ്ട് കോടി അറുപത് ലക്ഷം രൂപയാണ് ബാഗിന്റെ വില....

ചാരിറ്റിക്ക്‌ പണം കണ്ടെത്താന്‍ നഗ്നചിത്രങ്ങള്‍; താരമായി മിനി റിച്ചാര്‍ഡ്

അമേരിക്കന്‍ വൈബ് സൈറ്റായ പാട്രിയോണില്‍ ഉപയോക്തക്കാള്‍ക്ക് വന്‍ ഓഫറുമായി മലയാള സിനിമ താരം മിനി റിച്ചാര്‍ഡ്. 250 ഡോളര്‍ മാസവരി സംഖ്യ നല്‍കുന്നവര്‍ക്ക് തന്റെ നഗ്‌ന വീഡിയോകളും ഫോട്ടോകളും നല്‍കുമെന്നാണ് മിനി റിച്ചാര്‍ഡിന്റെ...

ബുംറയുടെ മനസ് കീഴടക്കി അനുപമ പരമേശ്വരന്‍; വെറും സൗഹൃദം മാത്രമെന്ന് അനുപമ

ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഹൃദയം കീഴടക്കി മലയാളി സുന്ദരിയാണ്. മറ്റാരുമല്ല നമ്മുടെ അനുപമ പരമേശ്വരനാണ് ആ കക്ഷി. ക്രിക്കറ്റ് കഴിഞ്ഞാല്‍ ബുംറയുടെ ഇഷ്ടങ്ങളിലൊന്ന് സിനിമയാണ്. ബുംറയുടെ ഇഷ്ട നടി നമ്മുടെ...

സാര്‍ ..!! ഇയാള്‍ വേറെ ലൈനാണ്…

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് നടന്ന വംശീയ സൈബര്‍ ആക്രമണങ്ങളില്‍ പിന്തുണയര്‍പ്പിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആര്‍എസ്എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന്...

ഈ അവയവം സ്വാഭാവികമാണ്; കിടിലന്‍ മറുപടിയുമായി ദൃശ്യ

നടി ദൃശ്യാ രഘുനാഥ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിന് ചുവട്ടിലാണ് ഒരാള്‍ സദാചാരം പഠിപ്പിക്കാനെത്തിയത്. 'എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത്' എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതിന് ദൃശ്യ നല്‍കിയ മറുപടി...

LATEST NEWS

MUST READ