Tuesday, July 14, 2020
Home Tags #coronavirus

Tag: #coronavirus

വെ​റു​തെ പു​റ​ത്തി​റ​ങ്ങി​യാ​ൽ കേ​സ്

കോ​ട്ട​യം: ലോ​ക്ക്ഡൗ​ണി​ന്‍റെ ര​ണ്ടാം ദി​ന​വും മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് നി​ര​വ​ധി പേ​ർ വെ​റു​തെ റോ​ഡി​ലി​റ​ങ്ങി. ഇ​തോ​ടെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ പോ​ലീ​സ് ക​റ​ങ്ങാ​ൻ ഇ​റ​ങ്ങി​യ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും വീ​ടു​ക​ളി​ൽ ക​ഴി​യ​ണ​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചാ​ണ് ആ​ളു​ക​ൾ...

സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ (കോ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 112 ആ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം...

നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കുന്നു; ദേശീയ ദുരന്തനിവാരണ നിയമം നടപ്പാക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാനുള്ള നിയന്തണങ്ങള്‍ നടപ്പാക്കുന്നതിന്റെ ചുമതല സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ ദുരന്ത നിവാരണ നിയമം ഇതിനായി നടപ്പാക്കും.രാജ്യത്ത്...

മകള്‍ക്കൊപ്പം ടൊവീനോയുടെ ഡബിള്‍ പുഷ്-അപ്പ്! വീഡിയോ വൈറല്‍

ജിമ്മും മറ്റുമൊക്കെ പൂട്ടിയെങ്കിലും തന്റെ ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് നടന്‍ ടൊവിനോ തോമസ്. ക്വാറന്റീന്‍ സമയത്ത് തന്റെ വീട്ടിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മകള്‍ ഇസയെ പുറത്തു...

കൊറോണ വാര്‍ഡിലൽ ഡ്യൂട്ടിക്കിട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാര്‍ രാജിവച്ചു

റാഞ്ചി: കൊറോണ കാലത്ത്‌ വാര്‍ഡ് ഡ്യൂട്ടിക്കിട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു. വാട്‌സാപ്പ് ജിമെയില്‍ സംവിധാനങ്ങളിലൂടെയായിരുന്നു രാജി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും ഭാര്യ സൗമ്യയുമാണ് രാജിവെച്ചത്. വെസ്റ്റ് സിങ്ഭം...

കോ​വി​ഡി​നെ​തി​രേ പോ​രാ​ടാൻ ഇ​ന്ത്യ​യു​മാ​യി കൈ​കോ​ർ​ക്കാ​ൻ ചൈ​ന

ബെ​യ്ജിം​ഗ്: കോ​വി​ഡ് വൈ​റ​സി​നെ​തി​രേ പോ​രാ​ടു​ന്ന​തി​നാ​യി ഇ​ന്ത്യ​യു​മാ​യി കൈ​കോ​ർ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ചൈ​ന. സ്‌​റ്റേ​റ്റ് കൗ​ണ്‍​സി​ല​രും വി​ദേ​ശ കാ​ര്യ​മ​ന്ത്രി​യു​മാ​യ വാ​ങ് യി ​ഇ​ന്ന​ലെ ഇ​ന്ത്യ​ന്‍ വി​ദേ​ശ കാ​ര്യ​മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​റി​നോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ത്ത​ര​മൊ​രു നി​ര്‍​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്....

ആരെയും കാണാതെ, വീട്ടില്‍ കയറാതെ ഷെഡില്‍ താമസം; ഇതാണ് മാതൃക

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മുഴുവന്‍ രാജ്യത്തേക്ക് മടങ്ങുകയാണ്. മടങ്ങിയെത്തുന്നവര്‍ നാട്ടിലിറങ്ങി നടന്ന് കൊറോണ വൈറസ് പരത്തുമെന്നുള്ള നാട്ടുകാരുടെ പരിഭ്രമവും ഇവരെയൊക്കെ എന്തിന് തിരികെ കൊണ്ടുവരുന്നുവെന്ന ആശങ്ക നിറഞ്ഞ ചോദ്യത്തിനും ഇടയിലാണ് വിദേശത്ത് നിന്ന്...

പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും; നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച വീ​ണ്ടും രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ഭി​സം​ബോ​ധ​ന​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു. വൈ​കി​ട്ട് എ​ട്ടി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​സം​ബോ​ധ​ന. കൊ​റോ​ണ വി​ഷ​യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി...

ലോക്ക് ഡൗണിന് പുല്ലുവില നൽകി ജനം: കര്‍ശന നടപടിയുമായി പോലീസ്

തിരുവനന്തപുരം: കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാന ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ജനങ്ങള്‍ നിരത്തുകളിലിറങ്ങി. സ്വകാര്യ വാഹനങ്ങള്‍ മിക്കയിടങ്ങളിലും വിലക്ക് ലംഘിച്ച് ഓടുന്നു. ഇതേ തുടര്‍ന്ന്...

കൊറോണ വൈറസ്: ലോകത്ത് 150 കോടി ജനങ്ങൾ വീടുകളിൽ

വാഷിങ്ടൺ: കോവിഡ് 19 അതിന്റെ പ്രഹര ശേഷിയുടെ വലിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വീടുകളില്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയുന്നത് ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനം പേര്‍. കോവിഡ് അതിന്റെ വ്യാപനശേഷിയുടെ ഏറ്റവും മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ലോകരാജ്യങ്ങളെല്ലാം...

MOST POPULAR

HOT NEWS